ഭാഷയുടെ അതിർവരമ്പുകളില്ലാതെ ആളുകളുമായും സ്ഥലങ്ങളുമായും സംസ്കാരങ്ങളുമായും കണക്റ്റ് ചെയ്യൂ

ക്യാമറ ഉപയോഗിച്ച് വിവർത്തനം ചെയ്യുക

നിങ്ങൾ കാണുന്നതിന് നേരെ ക്യാമറ പിടിച്ച് അത് തൽക്ഷണം വിവർത്തനം ചെയ്യൂ

ഇന്റർനെറ്റില്ലേ? പ്രശ്‌നമില്ല.

ഇന്റർനെറ്റ് കണക്ഷനില്ലാതെ വിവർത്തനം ചെയ്യേണ്ട ഭാഷ ഡൗൺലോഡ് ചെയ്യൂ

സംഭാഷണം ആരംഭിക്കൂ

മറ്റൊരു ഭാഷ സംസാരിക്കുന്ന ആരെങ്കിലുമായി സംഭാഷണത്തിലേർപ്പെടൂ

പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവുമുള്ള, 'stop!.' എന്ന വാക്ക് ജാപ്പനീസിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് എഴുതിയ സൈക്കിൾ പാത കാണിക്കുന്ന Pixel ഫോൺ പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവുമുള്ള, Translate-ന്റെ ഓഫ്‌ലൈൻ ഡൗൺലോഡ് ഫംഗ്ഷൻ കാണിക്കുന്ന Pixel ഫോൺ പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവുമുള്ള, Translate-ന്റെ സംഭാഷണ ഫംഗ്‌ഷൻ കാണിക്കുന്ന Pixel ഫോൺ

സംഭാഷണത്തിനിടെ വിവർത്തനം ചെയ്യൂ

എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ ട്രാൻസ്ക്രൈബ് ഓണാക്കുക

ഏതൊരു ആപ്പിൽ നിന്നും വിവർത്തനം ചെയ്യൂ

നിങ്ങൾ ഉപയോഗിക്കുന്നത് ഏത് ആപ്പ് ആണെങ്കിലും, വിവർത്തനം ചെയ്യാൻ ടെക്‌സ്‌റ്റ് പകർത്തിയ ശേഷം ടാപ്പ് ചെയ്താൽ മതി

ടൈപ്പ് ചെയ്യൂ, പറയൂ, കൈ കൊണ്ട് എഴുതൂ

വോയ്‌സ് ഇൻപുട്ട് ഉപയോഗിക്കുക അല്ലെങ്കിൽ കീബോഡ് പിന്തുണയ്‌ക്കാത്ത പ്രതീകങ്ങളും വാക്കുകളും കൈകൊണ്ട് എഴുതുക

പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവും ഉൾപ്പെടെ, Translate-ന്റെ ട്രാൻസ്‌ക്രൈബ് ഫംഗ്‌ഷൻ കാണിക്കുന്ന Pixel ഫോൺ പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവും ഉൾപ്പെടെ, Translate-ന്റെ 'വിവർത്തനം ചെയ്യാൻ ടാപ്പ് ചെയ്യുക' ഫംഗ്‌ഷൻ കാണിക്കുന്ന Pixel ഫോൺ പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവും ഉൾപ്പെടെ, Translate-ന്റെ കയ്യെഴുത്ത് ഫംഗ്‌ഷൻ കാണിക്കുന്ന Pixel ഫോൺ

സംരക്ഷിച്ചവ

ഡോക്യുമെന്റ് വിവർത്തനം

വെബ് വിവർത്തനം

നിങ്ങളുടെ വിവർത്തനങ്ങൾ സംരക്ഷിക്കൂ

വാക്കുകളും ശൈലികളും സംരക്ഷിക്കുന്നതിലൂടെ ഏത് ഉപകരണത്തിൽ നിന്നും അവ ആക്‌സസ് ചെയ്യുക

പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവും ഉൾപ്പെടെ, Translate-ന്റെ ശൈലിപുസ്‌തക ഫംഗ്‌ഷൻ കാണിക്കുന്ന ലാപ്‌ടോപ്പിന്റെ ചിത്രീകരണം

ആ ഡോക്യുമെന്റിൽ എന്താണുള്ളത്?

ഫോർമാറ്റിംഗ് നഷ്ടപ്പെടാതെ, വിസ്‌മയിപ്പിക്കുന്ന രീതിയിൽ കൃത്യമായ ഇടത്ത് ഫയലുകൾ വിവർത്തനം ചെയ്യാൻ നിങ്ങളുടെ ഫയലുകൾ അപ്‌ലോഡ് ചെയ്യുക

പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവും ഉൾപ്പെടെ, Translate-ന്റെ ഡോക്യുമെന്റ് വിവർത്തന ഫംഗ്‌ഷൻ കാണിക്കുന്ന ലാപ്‌ടോപ്പിന്റെ ചിത്രീകരണം

വെബ്സൈറ്റുകൾ വിവർത്തനം ചെയ്യുക

വെബ്‌പേജ് മുഴുവനായും വിവർത്തനം ചെയ്യേണ്ടതുണ്ടോ? വെബ്‌പേജ് മുഴുവനായും വിവർത്തനം ചെയ്യാൻ URL നൽകിയാൽ മതി.

പിന്തുണയ്ക്കുന്ന ഐക്കണുകളും ആകൃതികളുടെ ചിത്രീകരണവും ഉൾപ്പെടെ, Translate-ന്റെ വെബ്‌സൈറ്റ് വിവർത്തന ഫംഗ്‌ഷൻ കാണിക്കുന്ന ലാപ്‌ടോപ്പിന്റെ ചിത്രീകരണം

Google Translate പരീക്ഷിക്കൂ

നിങ്ങളുടെ ബ്രൗസറിൽ Google Translate ഉപയോഗിച്ചുതുടങ്ങുക. അല്ലെങ്കിൽ ചുവടെയുള്ള QR കോഡ് സ്‌കാൻ ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അത് മൊബൈലിൽ ഉപയോഗിക്കുക.

ആപ്പ് ഡൗൺലോഡ് ചെയ്ത് ലോകത്തെ അടുത്തറിയുകയും ഭാഷയുടെ തടസ്സമില്ലാതെ ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യൂ.

ആപ്പ് സ്വന്തമാക്കുക