ക്രൊയേഷ്യയുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സാഗ്രെബ് സ്ഥിതിചെയ്യുന്നത്. സാഗ്രെബ് എന്നാൽ മലഞ്ചെരുവിലെ നാട് എന്നർത്ഥം. ഈ നഗരത്തിന് ലോവർ സാഗ്രെബ് എന്നും അപ്പർ സാഗ്രെബ് എന്നും രണ്ടു ഭാഗങ്ങളുണ്ട്. ലോവർ സാഗ്രെബ് ആണ് വാണിജ്യകേന്ദ്രം. കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളിലാണ് അപ്പർ സാഗ്രെബ്. ഹംഗറിയുടെ രാജാവായ ബേല നാലാമൻ 13-ആം നൂറ്റാണ്ടിൽ വികസിപ്പിച്ച പട്ടണമാണ് ഗ്രാഡെക്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടന്ന നിർമ്മാണപ്രവർത്തനങ്ങളെത്തുടർന്ന് ഇരു പട്ടണങ്ങളും തമ്മിലുള്ള വിടവ് നിവരുകയും അപ്പർ സാഗ്രെബ് എന്ന പൊതുനാമത്തിൽ അറിയപ്പെടുകയും ചെയ്തു. 16 മുതൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ അഗ്റാം എന്ന ഓസ്ട്രിയൻ ജർമ്മൻ നാമധേയത്തിലാണ് സാഗ്രെബ് അറിയപ്പെട്ടിരുന്നത്. 1557 മുതൽതന്നെ ഈ നഗരം ക്രൊയേഷ്യയുടെ തലസ്ഥാനമായിരുന്നു.

Zagreb
City of Zagreb
Grad Zagreb
Ban Jelačić Square, Upper Town, National and University Library, Art Pavilion, National Theatre and Kaptol.
പതാക Zagreb
Flag
ഔദ്യോഗിക ചിഹ്നം Zagreb
Coat of arms
City of Zagreb (light orange) within Croatia (light yellow)
City of Zagreb (light orange)
within Croatia (light yellow)
Country Croatia
County City of Zagreb
Andautonia 1st century
RC diocese 1094
Free royal city 1242
Unified 1850
Subdivisions 17 districts
70 settlements
ഭരണസമ്പ്രദായം
 • Mayor Milan Bandić
 • City Council
വിസ്തീർണ്ണം
[1]
 • City 641 ച.കി.മീ.(247 ച മൈ)
 • നഗരം
1,621.22 ച.കി.മീ.(625.96 ച മൈ)
 • മെട്രോ
3,719 ച.കി.മീ.(1,436 ച മൈ)
ഉയരം
[2]
158 മീ(518 അടി)
ഉയരത്തിലുള്ള സ്ഥലം
1,035 മീ(3,396 അടി)
താഴ്ന്ന സ്ഥലം
122 മീ(400 അടി)
ജനസംഖ്യ
 • City 792,875
 • ജനസാന്ദ്രത 1,200/ച.കി.മീ.(3,200/ച മൈ)
 • നഗരപ്രദേശം
688,163
 • നഗര സാന്ദ്രത 4,200/ച.കി.മീ.(11,000/ച മൈ)
 • മെട്രോപ്രദേശം
11,10,517
 • മെട്രോ സാന്ദ്രത 300/ച.കി.മീ.(770/ച മൈ)
സമയമേഖല UTC+1 (CET)
 • Summer (DST) UTC+2 (CEST)
Postal code
HR-10000, HR-10020, HR-10040, HR-10090, HR-10110
Area code +385 1
വാഹന റെജിസ്ട്രേഷൻ ZG
വെബ്സൈറ്റ് zagreb.hr

അവലംബം തിരുത്തുക

  1. "City of zagreb 2006". City of Zagreb, Statistics Department. Archived from the original on 2007-10-11. Retrieved 2008-01-25.
  2. "Statistički ljetopis Grada Zagreba 2007" (PDF) (in Croatian and English). 2007. ISSN 1330-3678. Archived from the original (PDF) on 2008-12-03. Retrieved 2008-11-12. {{cite journal}}: Cite journal requires |journal= (help)CS1 maint: unrecognized language (link)
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; census-2011-settlements എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; census-2011-districts എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സാഗ്രെബ്&oldid=3792397" എന്ന താളിൽനിന്ന് ശേഖരിച്ചത്