ആരോസ്മിത്ത്, അമേരിക്കൻ ഗ്രന്ഥകാരനായിരുന്ന സിൻക്ലയർ ലെവിസ് രചിച്ച ഒരു നോവലാണ്. 1925 ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ നോവൽ 1926 ലെ പുലിറ്റ്സർ പുരസ്കാരം നേടിയെങ്കിലും ലെവസ് അത് നിരസിച്ചിരുന്നു. സയൻസ് എഴുത്തുകാരനായിരുന്ന പോൾ ഡി ക്രൂയിഫ്,[1]  ഈ നോവലിൽ എഴുതുന്നതിന് സഹായിച്ചിരുന്നുവെങ്കിലും ലെവസ് ഈ പുസ്തകത്തിൻറെ മുഴുവൻ എഴുത്തുകാരനായി കണക്കാക്കപ്പെട്ടുവെങ്കിലും പുസ്തകവിൽപ്പനയിലെ 25 ശതമാനം റോയൽറ്റി പോൾ ഡി ക്രൂയിഫിനു നൽകിയിരുന്നു. ശാസ്ത്ര സംസ്കാരത്തെക്കുറിച്ചുള്ള ആദ്യകാലനോവലുകളിൽ പ്രധാനപ്പെട്ടതായിരുന്നു ആരോസ്മിത്ത്.

Arrowsmith
First edition
കർത്താവ് Sinclair Lewis
രാജ്യം United States
ഭാഷ English
പ്രസാധകർ Harcourt Brace & Company
പ്രസിദ്ധീകരിച്ച തിയതി
1925
മാധ്യമം Print (hardback & paperback), Digital, and Audio cassette
ഏടുകൾ 440 pp (paperback)
ISBN 0-451-52691-0 (paperback); ISBN 0-89966-402-4 (hardcover)
OCLC 39210992

അവലംബം തിരുത്തുക

  1. Fangerau 2006.
"https://ml.wikipedia.org/w/index.php?title=ആരോസ്മിത്ത്_(നോവൽ)&oldid=3674341" എന്ന താളിൽനിന്ന് ശേഖരിച്ചത്