‘പ്രേമചന്ദ്രന് സംഘിയാക്കിയെങ്കില്‍ ജയരാജന് കര്സേവകന്’; വിമര്‍ശിച്ച് രാഹുല്‍
ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കണ്ടത് ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. ഇ.പി ജയരാജനും പിണറായിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിക്ക് ഒപ്പം കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍