സംസ്ഥാനത്ത് പോളിങ് 71.16 ശതമാനം; കഴിഞ്ഞ തവണത്തേക്കാള്‍ 6% കുറവ്
സംസ്ഥാനത്ത് അവസാന കണക്ക് പുറത്തുവരുമ്പോൾ 71.16 ശതമാനം പോളിങ്. കഴിഞ്ഞതവണത്തെക്കാൾ ആറ് ശതമാനം കുറവ്. പോളിങ് ശതമാനത്തിലെ കുറവിൽ ആശങ്കയുള്ളപ്പോഴും ആത്മവിശ്വാസം കൈവിടാൻ മുന്നണികൾ ഒരുക്കമല്ല. യു.ഡി.എഫ് 16 സീറ്റ് ഉറപ്പുപറയുമ്പോൾ ആറ് സീറ്റ് ഉറപ്പിക്കുകയാണ് എൽ.ഡി.എഫ്. തൃശൂരിൽ കണ്ണുവച്ചിരിക്കുകയാണ്