വിവർത്തന ആപ്പ്

പുതിയത്! വിവർത്തനം ചെയ്യാൻ ടാപ്പുചെയ്യുക

Google വിവർത്തനം ഇപ്പോൾ എല്ലാ ആപ്പിലും പ്രവർത്തിക്കുന്നു.

ലോകത്തോട് സംസാരിക്കൂ

ഭാഷയുടെ മതിൽക്കെട്ടുകളില്ലാതെ ആളുകളെയും സ്ഥലങ്ങളെയും വൈവിധ്യ സംസ്‌ക്കാരങ്ങളെയും അടുത്തറിയുക.

ആളുകളുമായി ബന്ധപ്പെടുക
മൊബൈൽ ഫോൺ സ്ക്രീൻ ഷാഡോ

എപ്പോഴും നിങ്ങൾക്കൊപ്പം

നിങ്ങളുടെ വ്യക്തിപര വിവർത്തകൻ

"വിവർത്തന" ആപ്പ് നിങ്ങളുടെ സ്വന്തം വിവർത്തകനെ പോലെയാണ്.

നിങ്ങളുടെ വ്യക്തിപര വിവർത്തകൻ
ഓഫ്‌ലൈനിൽ വിവർത്തനം ചെയ്യുക

ഇന്റർനെറ്റില്ലേ? പ്രശ്‌നമൊന്നുമില്ല. ഓഫ്‌ലൈൻ മോഡിലായിരിക്കുമ്പോൾ ഫോൺ കണക്റ്റുചെയ്യേണ്ടകാര്യവുമില്ല.

ഓഫ്‌ലൈനിൽ വിവർത്തനം ചെയ്യുക
ലോക മാപ്പ് ലോക മാപ്പ്
Google വിവർത്തന ആപ്പ്

വിവർത്തനം' എന്നതിന് ദൈർഘ്യമേറിയ ടെക്‌സ്റ്റ്, ബുദ്ധിമുട്ടുള്ള ഉച്ചാരണങ്ങൾ, അപ്‌ലോഡുചെയ്‌തിരിക്കുന്ന പ്രമാണങ്ങൾ എന്നിവയിലെല്ലാം സഹായിക്കാനാകും.

Google വിവർത്തന ആപ്പ്

സംസാരിക്കുക, സ്‌നാപ്പെടുക്കുക, എഴുതുക അല്ലെങ്കിൽ ടൈപ്പുചെയ്യുക.
നിങ്ങളുടെ ഇഷ്ടം

  • മറ്റൊരു ഭാഷ സംസാരിക്കുന്നയാളുമായി സംഭാഷണത്തിലേർപ്പെടൂ.

    Google വിവർത്തനം ഉപയോഗിച്ച് സംസാരിക്കുക
  • അടയാളങ്ങൾക്കും മെനുകൾക്കുമെല്ലാമായി ക്യാമറ പോയിന്റ് ചെയ്‌ത് തൽക്ഷണ വിവർത്തനം സ്വീകരിക്കുക. ഇതിന് ഒരു ഇന്റനെറ്റ് കണക്ഷന്റെ ആവശ്യം പോലുമില്ല.

    ഒരു തൽക്ഷണ വിവർത്തനം നേടുക
  • കീബോർഡ് പിന്തുണയ്‌ക്കാത്ത പ്രതീകങ്ങളും പദങ്ങളും എളുപ്പത്തിൽ എഴുതൂ.

    Google വിവർത്തനം ഉപയോഗിച്ച് എഴുതുക
  • നിങ്ങൾക്ക് വിവർത്തനം ചെയ്യേണ്ട പദങ്ങൾ ടൈപ്പുചെയ്‌താൽ മാത്രം മതി.

    Google വിവർത്തനം ഉപയോഗിച്ച് ടൈപ്പ് ചെയ്യുക